കുവൈറ്റ്, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിൽ “ഉണർന്നിരീപ്പിൻ അനുഗ്രഹീതരാവാം” എന്ന ചിന്താവിഷയത്തെ മുൻനിർത്തി ഈ വർഷത്തെ ഓർത്തഡോക്‌സ് വെക്കേഷൻ ബൈബിൾ സ്കൂൾ
2026 ഓഗസ്റ്റ് 09 മുതൽ 13 വരെ വൈകുന്നേരം 04:00മുതൽ 06:30വരെ അഹ്‌മദി, സെന്റ് പോൾസ് ചർച്ചിൽ നടത്തുവാൻ ആഗ്രഹിക്കുന്നു. എല്ലാ രജിസ്റ്റർ ചെയ്ത കുട്ടികളെ ഈ OVBSലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ശ്രദ്ധിക്കുക
ഇന്ന് വൈകുന്നേരം 10:00ന് ശേഷം 3KD ആയിരിക്കും രജിട്രേഷൻ ഫീ. വേഗം തന്നെ രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുക.
More Details Please Contact
Mr. Manu Baby
(General Convener) - +965 6694 7312
Mr. Manu Monachan
(Co-Convener) - +965 6659 8210
Mrs. Jeena Mariyam Joseph
(Superintendent) - +965 6033 8922
Mr. Manoj C Thankachan
(MC Cordinator)- +965 9476 2990
Mr. Bikku Joseph
(MC Cordinator) - +965 66387811
Mr. Babu Koshy
(Sunday School staff Secretary) - +965 6649 0587
Mr. Biju Koshy
(Sunday School Cordinator) - +965 9600 5505
Mr. Roshan Sam Mathew
(Sunday School Cordinator) - +965 9807 6689