H. Qurbana | വി. കുർബ്ബാന I ശ്ലീഹന്മാരുടെ പെരുന്നാൾ I 29 June 2026 I Monday 07:00 PM to 09:00 PM.

Holy Qurbana will be celebrated at St. Paul's Church, Ahmadi on 29th June 2026, Monday evening from 07:00 PM to 09:00 PM. 

29 ജൂൺ 2026, തിങ്കളാഴ്ച വൈകിട്ട് 07:00 PM മുതൽ 09:00 PM വരെ അഹ്മദി, സെൻ്റ് പോൾസ്  ദേവാലയത്തിൽ വച്ച്  പ. ശ്ലീഹന്മാരോടുള്ള പെരുന്നാളിനോട് അനുബന്ധിച്ചു വി. കുർബ്ബാനയും, നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ് എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.

 

You can submit your prayer request through our website.

For Transportation arrangements please contact 

Mr. Binu Thankachan - Mob # 94417579

Mr. Prasad Kunjukunju - Mob # 60679605

Mr. Binu Johny - Mob # 51594303