H. Qurbana | വി. കുർബ്ബാന - 13/12/2024

Holy Qurbana will be celebrated at St. Paul's Church, Ahmadi on 13th December 2024, Friday Morning from 05:30 AM to 07:45 AM. 

കർത്താവിൽ പ്രിയരേ, 

13 ഡിസംബർ ‌ 2024, വെള്ളിയാഴ്ച രാവിലെ 05:30 AM - 07:45AM വരെ അഹ്മദി, സെൻ്റ് പോൾസ്  ദേവാലയത്തിൽ വച്ച്  വി. കുർബ്ബാനയും, തുടർന്ന് ഇടവക പെരുന്നാൾ കൊടിയേറ്റും ഉണ്ടായിരിക്കുന്നതാണ്.

14 ഡിസംബർ ‌ 2024, ശനിയാഴ്ച വി. കുർബ്ബാന അഹ്മദി, സെൻ്റ് പോൾസ്  ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതല്ല.