ഇടവക പെരുന്നാൾ കൊടിയേറ്റ് - 13/12/2024

പഴയ പള്ളിയുടെ ഇടവക പെരുന്നാളിനോട് അനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് 13/12/2024 വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നിർവഹിക്കപ്പെടുന്നത് ആയിരിക്കും.