പഴയ പള്ളിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന അഞ്ചു വീടുകളിൽ കോട്ടയം ഭദ്രാസനത്തിൽ മീനേടത്ത് നിർമ്മിച്ച ഭവനത്തിന്റെ കൂദാശ കർമ്മം ഡിസംബർ മാസം പന്ത്രണ്ടാം തീയതി ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നിർവഹിക്കപ്പെടുന്നു.