കുവൈറ്റ് സെൻ്റ്. തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന് അഭിമാന നിമിഷം...!!.
സെൻ്റ്. തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം മികച്ച ജീവകാരുണ്യ പ്രവത്തനങ്ങൾക്കുള്ള അവാർഡിന് അർഹരയായി.
അഖില മലങ്കര യുവജനപ്രസ്ഥാനം കേന്ദ്രസമിതി ഏർപ്പെടുത്തിയ ജീവകാരുണ്യ അവാർഡ് പരുമലയിൽ നടന്ന യുവജന സമ്മേളനത്തിൽ നിന്ന് യുവജനപ്രസ്ഥാനത്തെ പ്രതിനിധികരിച്ച് ശ്രീ. ജോർലി ജേക്കബ് ഏറ്റ് വാങ്ങി.