അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്കായി സെന്റ് തോമസ് പഴയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍
2024 ഒക്ടോബര്‍ 13ന് വൈകുന്നേരം 6 മുതൽ (വിശുദ്ധ കുർബാനയ്ക്ക് ശേഷം) മംഗഫ്, പാഴ്സണേജിൽ വെച്ച് ഇടവക വികാരി റവ. ഫാ. എബ്രഹാം പി.ജെയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു. ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
മാതാപിതാക്കളുടെ ശ്രദ്ധക്ക്:
ആദ്യാക്ഷരം കുറിക്കാന്‍ താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബർ 10ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
For Registration Please click here
കൂടുതൽ വിവരങ്ങൾക്ക്
റോണി ജോൺ
+965 97224638
ജിഞ്ചു ജേക്കബ്
+965 98731779