കർത്താവിൽ പ്രിയരെ,
നമ്മുടെ ഇടവകയുടെ മുൻ വികാരി റവ. ഫാ. എബ്രഹാം തോമസ് (2003-2006) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ആചാര്യേശ മശിഹാ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർക്കേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ