ലോഗോ പ്രകാശനവും & റാഫിൾ കൂപ്പൺ പ്രകാശനവും ആദ്യവിൽപ്പനയുംകുവൈറ്റ്, സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ 2024 വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ "Santhome Fest 2024” ന്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും & റാഫിൾ കൂപ്പൺ പ്രകാശനവും ആദ്യവിൽപ്പനയും അഹമ്മദി, സെൻറ് പോൾസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു