സകല വാങ്ങിപ്പോയവരുടെയും ഓർമ്മദിനമായ ആനീദേ ഞായറാഴ്ചയോട് അനുബന്ധിച്ച് പഴയപള്ളി വികാരി റവ.ഫാ എബ്രഹാം പി.ജെ യുടെയും സെൻ്റ്. സ്റ്റീഫൻ ചർച്ച് വികാരി റവ.ഫാ. ജോൺ ജേക്കബിൻ്റെയും നേതൃത്വത്തിൽ സുലൈബിഖാത്ത് സെമിത്തേരിയിൽ ധൂപ പ്രാർത്ഥന നടത്തപ്പെട്ടു.