H. Qurbana | വി. കുർബ്ബാന
പെന്തിക്കോസ്തി പെരുന്നാൾ
Dear Beloved in Christ,
Holy Qurbana will be celebrated at St. Paul's Church, Ahmadi on 7th June 2025, Saturday evening from 06:30 PM to 09.45 PM.
കർത്താവിൽ പ്രിയരേ,
7 ജൂൺ 2025, ശനിയാഴ്ച വൈകിട്ട് 06:30 pm മുതൽ 9.45 pm വരെ അഹ്മദി, സെൻ്റ് പോൾസ് ദേവാലയത്തിൽ വച്ച് വി. കുർബ്ബാനയും, പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ് എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.