സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപളളിയുടെ ഈ വർഷത്തെ “സാന്തോം ഫെസ്റ്റ് 2024” നോട് അനുബന്ധിച്ച് 2024 ഡിസംബർ 24 വൈകുന്നേരം ക്രിസ്തുമസ് ദിനത്തിലെ വിശുദ്ധ കുർബ്ബാനക്ക് ശേഷം സെന്റ് പോൾസ് ദേവാലയത്തിൽവെച്ച് ക്രിസ്തുമസ് സ്പെഷ്യൽ ഫുഡ് ഫെസ്റ്റിവൽ (മൂന്നാം ഘട്ടം) നടത്തപ്പെടുന്നു.