ഇടവകയുടെ നവതിയുടെ ഭാഗമായി നിർമ്മിച്ച നൽകുന്ന അഞ്ചു ഭവനങ്ങളിൽ മലബാർ ഭദ്രാസനത്തിൽ പാലക്കാട് ചെമ്മണാംപതിയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കൂദാശ കർമ്മം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ജനുവരി മാസം 21ന് (നാളെ) നടത്തപെടുന്നു.