കർത്താവിൽ പ്രിയരെ,
ഇടവകയുടെ കാവൽപിതാവായ വി. മാർത്തോമാ ശ്ലീഹായുടെ ഓർമ്മ പെരുന്നാൾ 2024 December 21 ശനിയാഴ്ച വൈകിട്ട് 6:30 മണിക്ക് അഹമ്മദി സെന്റെ പോൾസ് ദേവാലയത്തിൽ വച്ച് വി.കുർബാന, പ്രദിക്ഷണം, ആശിർവാദം, നേർച്ച വിളമ്പ് എന്നിവയോടു കൂടി നടത്തപ്പെടുന്നതാണ് എല്ലാവരും നേർച്ച കാഴ്ച്ചകളുമായി സംബന്ധിക്കണം എന്നപേക്ഷിക്കുന്നു.