പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെ 73ാം ഓർമ്മപ്പെരുന്നാൾ

 Holy Qurbana will be celebrated at Bethel Chapel , Mangaf on 19 April 2024, Friday morning from 07.00AM. to 09.15AM.

19 April 2024, വെള്ളിയാഴ്ച രാവിലെ 07.00AM to 09.15AM വരെ മംഗഫ് ബഥേൽ ചാപ്പലിൽ വച്ച് വി. കുർബാനയും പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെ ഓർമ്മപ്പെരുന്നാളും കൊണ്ടാടുന്നു. എല്ലാ ഇടവക ജനങ്ങളും വി.കുർബ്ബാനയിലും ശുശ്രൂഷകളിലും എത്തി ചേർന്ന് അനുഗ്രഹം പ്രാപിക്കണം എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.

Please click here to submit  your prayer request .

 For Transportation arrangements please contact Mr. Binu P Andrews - Mob # 65991238 Mr. Sojo Thomas - Mob # 60793658