ദുഃഖവെള്ളി ജാഗരണം

ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദുഃഖ വെള്ളി ജാഗരണം 2024 മാർച്ച് 29 വെള്ളി വൈകിട്ട് 6.30 മണിക്ക് സന്ധ്യാ നമസ്കാരത്തിന് ശേഷം മംഗഫ് ബഥേൽ ചാപ്പലിൽ വച്ച് നടത്തപ്പെടുന്നതാണ്.

എല്ലാ വിശ്വാസികളും ആത്മീയ പ്രസ്ഥാന പ്രവർത്തകരും AMOSS അംഗങ്ങളും ദുഃഖവെള്ളിയാഴ്ച ജാഗരണത്തിൽ പങ്കെടുക്കണമെന്ന് കർത്യ നാമത്തിൽ അഭ്യർത്ഥിക്കുന്നു.