ഇടവക പെരുന്നാളും കണ്‍വെന്‍ഷനും

ഇടവകയുടെ ഈ വര്‍ഷത്തെ പെരുന്നാള്‍ 2023 ഡിസംബർ 15 മുതല്‍ 21 വരെ ഭക്തി നിര്‍ഭരമായി ആചരിക്കുന്നു.

എല്ലാ വിശ്വാസികളും കൺവെൻഷണിലും പെരുന്നാളിലും നേര്‍ച്ച കാഴ്ചളോട് കൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണം എന്ന് അറിയിച്ചുകൊള്ളുന്നു.