90 വർഷത്തെ പാരമ്പര്യമുള്ള നമ്മുടെ ഈ ഇടവക അതിന്റെ നവതി വർഷം ആഘോഷിക്കുമ്പോൾ, അതിനെ പ്രതിപാദിക്കുന്ന നല്ലൊരു ഗാനം ചിട്ടപ്പെടുത്തി അവതരിപ്പിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും ഗാന കൃതികൾ ക്ഷണിക്കുന്നു.
ഗാനങ്ങൾ ഡിസംബർ 15ആം തീയതിക്കുള്ളിൽ സമർപ്പിക്കണമെന്നു താല്പര്യപ്പെടുന്നു. തിരഞ്ഞെടുക്കുന്ന ഗാന രചയിതാവിനെ പ്രതേകം ആദരിക്കുന്നതും, ഗാനം നമ്മുടെ നവതി ആഘോഷങ്ങളുടെ വേദികളിൽ അവതരിപ്പിക്കുന്നതും ആയിരിക്കും.