വിശുദ്ധ മൂന്ന് നോമ്പ് ആചരണവും,ധ്യാന യോഗവും

സെൻ്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻ്റെ നേതൃർത്ഥത്തിൽ മൂന്ന് നോമ്പിനോട് അനുബന്ധിച്ച് മംഗഫ് ബഥേൽ ചാപ്പലിൽ വച്ച് 2023 ജനുവരി 29,30,31 തീയ്യതികളിൽ ധ്യാന യോഗവും,

ഫെബ്രുവരി 1 തിയതി വി.കുർബ്ബാനയും, നേർച്ചയും നടത്തപ്പെടുന്നു. ധ്യാന യോഗത്തിലും വി.കുർബ്ബാനയിലും നേർച്ച, കാഴ്ചകളുമായി സംബന്ധിക്കണമെന്ന് കർത്ത്യനാമത്തിൽ അറിയിക്കുന്നു.