SANTHOME FEST 2024-25

കുവൈറ്റ്, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ഇടവകയുടെ ആദ്യഫല പെരുന്നാൾ "സാന്തോം ഫെസ്റ്റ് 2024"
2025 ജനുവരി 17 വെള്ളിയാഴ്ച വൈകുനേരം 2 മുതൽ 9 വരെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയം മൈദാൻ ഹവല്ലിയിൽ വിവിധ കലാപരിപാടികൾ,   പൊതുസമ്മേളനം, വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ, ഗെയിമുകൾ, പ്രൊജക്റ്റ്‌ തണൽ – ക്രാഫ്റ്റ്സ് & പ്ലാന്റ്സ്, കുവൈറ്റിൽ ആദ്യമായി ടീം പഗലി ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നടത്തപ്പെടുന്നു.

ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.                                                                  -------------------------

Sᴀɴᴛʜᴏᴍᴇ Fᴇsᴛ -2024
17th January 2025 Friday
Time : 2PM TO 9PM
 AMERICAN INT'L. SCHOOL AUDITORIUM, MAIDAN HAWALLY ‌