St. Thomas OCYM Pazhayapally Cricket 2024-2025 (Season-6)

പഴയപള്ളി യുവജനപ്രസ്ഥാനം നടത്തിയ ഇലവുനിൽക്കുന്നതിൽ ശ്രീ. ജോൺസൺ ഇ. മാത്യു മെമ്മോറിയൽ ആറാമത് എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള  ക്രിക്കറ്റ് ടൂർണമെന്റ് 2025ൽ St. Dionysius Prayer Group ചാമ്പ്യന്മാരായി, St. Gregorious Prayer Group റണ്ണറപ്പായി.