COVID 19 - State of Kuwait News and Updates                        
The Feast of the Exaltation of the Holy Cross(Sleeba Perunal)
 

 

 

 

സ്ലീബാ പെരുന്നാൾ

സെപ്റ്റംബർ 14 പരിശുദ്ധ സഭ സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നു

സ്ലീബാ പെരുന്നാള്‍ ദിനം ഹെലനി രാജ്ഞി നമ്മുടെ കര്‍ത്താവിനെ ക്രൂശിച്ച ക്രൂശ് കണ്ടെടുത്തതിന്റെ ഓര്‍മയാണ് ഭക്തിയാദരവോടെ കൊണ്ടാടുന്നത്.

"ശുഭ ചിഹ്നം താൻ സ്ലീബാ

വിജയക്കൊടി താൻ സ്ലീബാ

നമ്മെ രക്ഷിച്ചീടും

സ്ലീബായിൽ പുകഴുന്നു നാം." 

ജീവനുള്ളതും ജീവൈപ്പിക്കുന്നതുമായ വിശുദ്ധ സ്ലീബാ നമുക്ക് കാവലും കോട്ടയുമാകട്ടെ..
The Feast of the Exaltation of the Holy Cross, celebrated every year on September 14.
Recalls three historical events: the finding of the True Cross by Saint Helena, the mother of the emperor Constantine; the dedication of churches built by Constantine on the site of the Holy Sepulchre and Mount Calvary; and the restoration of the True Cross to Jerusalem by the emperor Heraclius II.
But in a deeper sense, the feast also celebrates the Holy Cross as the instrument of our salvation.

 

Contact Us

 

Holy Qurbana

1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM

 

Fasting Prayer

Every Wednesday
6.30 PM to 7.00 PM