COVID 19 - State of Kuwait News and Updates                        Holy Qurbana Attendance Online Registration                        
മൂന്ന്നോമ്പാചരണവും, ധ്യാനയോഗങ്ങളും
ഇടവകയുടെ ഈവർഷത്തെ മൂന്ന് നോമ്പാചരണവും, ധ്യാനയോഗങ്ങളും ജനുവരി മാസം 24, 25, 26, തീയതികളിൽ നടത്തപെടുന്നതാണ്. ധ്യാനയോഗങ്ങൾക്ക് അഭി.സഖറിയാസ് മാർ അന്തോണിയോസ് മെത്രാപോലീത്ത,(24-01-2021) 
റവ.ഫാ.ഗീവർഗീസ് കോശി ( ഷിജി),(25-01-2021)
റവ.ഫാ.തോമസ് പി.മുകളിൽ എന്നിവർ നേത്യത്വം നൽകുന്നു (26-01-2021)
ഇന്ന്(24-01-2021) വൈകിട്ട് 6.30 മുതൽ പ. മൂന്ന് നോമ്പിൻ്റെ ഭാഗമായി കെല്ലം ഭദ്രാസനാധിപൻ അഭി. സഖറിയാസ് മാർ അന്തോണിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരവും,ധ്യാനയോഗവും നടത്തപെടുന്നതായിരിക്കും
 

Contact Us

 

Holy Qurbana

1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM

 

Fasting Prayer

Every Wednesday
6.30 PM to 7.00 PM