ലോകത്തെ വിറപ്പിച്ച, കൊറോണ എന്ന മഹാമാരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷാകവചം തീർക്കുവാൻ ബദ്ധശ്രദ്ധരായി പോരാടിയ ആരോഗ്യപ്രവർത്തകർക്ക സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ പ്രാർത്ഥന പൂർണമായ അഭിനന്ദനങ്ങൾ..
"നല്ല ശമര്യക്കാരന്റെ" ദർപ്പണങ്ങളായ പ്രസ്തുത ആരോഗ്യപ്രവർത്തകരെ കോവിഡ്19 ന്റെ പ്രോട്ടോക്കോൾ അനുസരിച്ച് അനുവദനീയമായ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് St.Thomas Bravery Award നൽകി ആദരിക്കുന്നു. ദയവായി താഴെ കൊടുത്തിരിക്കുന്ന Link ലൂടെ application അയക്കണമെന്നറിയിക്കുന്നു.
St.Thomas Indian Orthodox Pazhayapally Kuwait - Bravery Award- Contact Details Update Form
കൂടുതൽ കർമ്മോത്സുകരായി ഈ മഹാമാരിക്കെതിരെ അന്തിമവിജയം നേടും വരെ പോരാട്ടം തുടരുവാൻ ദൈവീക കൃപകളും, അനുഗ്രഹങ്ങളും നിങ്ങൾക്ക് ഓരോരുത്തർക്കും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടുകൂടി..
P.B No 47373
FAHAHEEL-64024
KUWAIT
Street No : 21
Block No : 4
Mangaf, KUWAIT
1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM
Every Wednesday
6.30 PM to 7.00 PM