രോഗത്തെ ഭയക്കേണ്ട , രോഗകാരണത്തെ ചെറുക്കണം , അതിനു ചില ഒറ്റപ്പെടലുകൾ നന്നാണ്.
കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം ജീവിതത്തിലെ ഈ ആകസ്മിതകളെ കുറിച്ച്, ഇവ നേരിടാൻ നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണം
ഈ അവസരത്തിൽ നമ്മൾക്കുവേണ്ടി ,ദേശത്തിനുവേണ്ടി, ലോകത്തിനുവേണ്ടി ബന്ധുക്കൾ, ഉറ്റവർ, സുഹൃത്തുക്കൾ, ആരോഗ്യ രംഗത്തുള്ള ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ , മറ്റുജീവനക്കാർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മുടെ ഇടവകയിൽ നിന്നും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും പ്രവർത്തനങ്ങളെ നന്ദിയോടെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു അവരുടെപ്രവർത്തനങ്ങൾക്ക് സർവശക്തനായ ദൈവംതമ്പുരാൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലാവര്ക്കും സുരക്ഷിത ദിനങ്ങൾ ഉടയവൻ നല്കട്ടെ .
Follow Ministry Directions.
P.B No 47373
FAHAHEEL-64024
KUWAIT
Street No : 21
Block No : 4
Mangaf, KUWAIT
1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM
Every Wednesday
6.30 PM to 7.00 PM