Sᴀɴᴛʜᴏᴍᴇ Fᴇsᴛ -2022-2022 November 18 Friday @ International British School, Fahaheel/കൂപ്പൺ പ്രകാശനം

സാന്തോം ഫെസ്റ്റ് 2022 ന്റെ കൂപ്പൺന്റെ പ്രകാശനം 2022 ജൂലൈ 1 വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാനാനന്തരം സെന്റ്. പോൾസ് ദേവാലയത്തിൽ വികാരി റവ.ഫാ. എബ്രഹാം പി.ജെ യുടെ സാന്നിദ്ധ്യത്തിൽ വച്ച് നടത്തപ്പെടുന്നു.