ശ്രേഷ്ഠം നമ്മുടെ മലയാളം - മലയാള ഭാഷ പഠനകളരി 2022

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പഴയപള്ളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശ്രേഷ്ഠം നമ്മുടെ മലയാളം എന്ന പേരിൽ മലയാള ഭാഷ പഠനകളരി സംഘടിപ്പിക്കുന്നു.

മലയാള ഭാഷയെ മനസിലാക്കുവാനും.മലയാളത്തിന്റെ നന്മയെ തിരിച്ചറിഞ്ഞു അവയെ ഉൾക്കൊള്ളുവാനും നമ്മുടെ കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 10 ദിവസം നീണ്ടു നില്ക്കുന്ന പഠനകളരി ക്രമീകരിച്ചിരിക്കുന്നത്,
2022 ജൂലൈ 17 മുതല്‍ 2022 ജൂലൈ 28 വരെ ക്രമീകരിച്ചിരിക്കുന്ന പഠനകളരിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ 2022 ജൂലൈ 12 തിയതിക്ക് മുൻപായി പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
66607123,66581021,97294011,66947312  എന്നി നമ്പർകളിൽ ബംന്ധപ്പെടുക.

ഓൺലൈൻ രജിസ്ട്രഷനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന Link click ചെയ്യുക.

https://forms.gle/B6ChdjAvobyQxncd6