Annual Conference

ജനുവരി മാസം ഒന്നാം തീയതി രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ ബഥേൽ ചാപ്പലിൽ വച്ച് ഇടവകയുടെ സഹകരണത്തോടെ മർതമറിയം സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന Annual Conference ൽ ഏവരും കുടുംബമായി കടന്നു വന്ന് അനുഗ്രഹ പ്രദമാക്കേണമേ എന്ന് അഭ്യർത്ഥിക്കുന്നു