Events

Onam 2019

കുവൈറ്റ്* : അഹമ്മദി സെന്റ് തോമസ് �"ര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, പതിമൂന്നാമത് �"ണാഘോഷമായ  *തിരുവോണ പുലരി - 2019*  *സെപ്റ്റംബര്‍ 20 ന്* രാവിലെ 7 മുതൽ *സബാഹിയയിലുള്ള മുഹമ്മദ് അല്‍ അജ്മി ടെന്റില്‍* വെച്ച് നടത്തപ്പെടുന്നു. ഇതിൽ നിന്നും ലഭിക്കുന്ന തുകയുടെ ഏറിയ പങ്കും MGOCSM ന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ മേഴ്സി ഫെലോഷിപ്പുമായി ചേർന്ന്, *റീജണൽ ക്യാൻസർ സെന്ററിൽ ചികിത്സ തേടുന്ന നിര്‍ദ്ധനരായ ക്യാൻസർ രോഗികള്‍ക്ക്* വേണ്ടി നൽകുവാൻ നമ്മുടെ യുവജനപ്രസ്ഥാനം *"HEALING HANDS - 2019"* എന്ന �'രു പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നു. ഇതിലേക്ക് എല്ലാവരുടെയും സഹായ-സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. അന്നേ ദിവസം നടത്തപ്പെടുന്ന കേരളത്തനിമ വിളിച്ചോതുന്ന �"ണാഘോഷത്തിലേക്കും അതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന കലാപരിപാടികളിലേക്കും �"ണസദ്യയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.