പതിനഞ്ച് നോമ്പാചരണവും ശൂനോയോ പെരുനാളും                        Parish Announcements                        
Weekly Prayer Meeting
 

 

"യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും,  അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും,  മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും". 

പ്രിയമുള്ളവരേ,   വീണ്ടും നമുക്ക് ഏവർക്കും ചേർന്ന് ഇടവകതലത്തിൽ 07 ഓഗസ്‌റ്റ് 2020 വെള്ളി  6:30മണി മുതൽ 8:00 മണി വരെ അവരവരുടെ വീടുകളിൽ ഒത്തുചേർന്നു ദൈവ സന്നിധിയിൽ അവിടുത്തെ കരളലിവിനായി  പ്രാർത്ഥിക്കാം ... 

 

മലങ്കര സഭയിലെ അനുഗ്രഹീത പ്രഭാക്ഷകൻ ബഹു. റവ.ഫാ.തോമസ് രാജു  മുഖ്യ അതിഥി ആയി 
   വീഡിയോ കോൺഫ്രൻസ് വഴി    പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും

 


.

 

 

 

Contact Us

 

Holy Qurbana

1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM

 

Fasting Prayer

Every Wednesday
6.30 PM to 7.00 PM