Weekly Prayer Meeting                        COVID 19 - State of Kuwait News and Updates                        
സ്വർഗ്ഗാരോഹണ പെരുന്നാൾ
 

ക്യംതാ പെരുന്നാളിന് ശേഷമുള്ള നാല്പതാം ദിവസം സഭ കർത്താവിൻ്റെ സുലോക്കോ (സ്വർഗ്ഗാരോഹണം) പെരുന്നാൾ ആഘോഷിക്കുന്നു .
ഇന്നേ ദിവസം നമ്മുടെ കർത്താവായ യേശു ക്രിസ്തു തൻ്റെ വാഗ്ദാനങ്ങൾ നിറവേറ്റി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട് "ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി (വി. മർക്കൊസ് 16:19 ) പിതാവിൻ്റെ വാഗ്ദാനത്തിനായി അതായത് പരിശുദ്ധാത്മാവെന്ന വരത്തിനായി കാത്തിരിക്കുവാനും താൻ ആവശ്യപ്പെട്ടു.ഈ ദിവസം സ്വർഗ്ഗാരോഹണത്തോടൊപ്പം കർത്താവ് നമ്മുക്ക് നൽകിയ മഹത്തായ ദൗത്യത്തെയും സഭ ഓർക്കുന്നു. ആ മഹത്തായ ദൗത്യം ലോകമെമ്പാടും തൻ്റെ സുവിശേഷം അറിയിക്കുവാനാണ് .

വി.കുർബ്ബാനയോടെ സഭ ഈ പെരുന്നാൾ അനുസരിച്ചാഘോഷിക്കുന്നു . നാളെയാണ് (21 May 2020) വിശ്വാസികൾ മ്നോർത്തോയിൽ (ഗോഗുൽത്ത ) സ്ലീബാ അവസാനമായി കാണുന്നത് സ്വർഗ്ഗാരോഹണ പെരുന്നാളിൻ്റെ ക്രമത്തിലെ പ്രധാന ഭാഗമായ സ്ലീബാ ആഘോഷത്തിന് ശേഷം ത്രോണോസിൽ സ്ഥാപിക്കുകയും ഗോഗുൽത്ത മദ്ബഹായിൽ നിന്ന് മാറ്റുകയും ചെയ്യുന്നു . ഇത് മനുഷ്യപുത്രനായി വന്ന് കഷ്ടാനുഭവം, മരണം ,പുനരുത്ഥാനം, ഒടുവിൽ സ്വർഗ്ഗാരോഹണം എന്നീ ഘട്ടങ്ങളിലുടെയുള്ള ക്രിസ്തുവിൻ്റെ യാത്രയെ സൂചിപ്പിക്കുന്നു .പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനും തൻ്റെ ശിഷ്യന്മാരായിത്തീരുവാനും കർത്താവ് നമ്മെ സഹായിക്കട്ടെ

“He ascended into heaven and is seated at the right hand of the Father.”

When we recite this line in the Creed at Mass, it may simply seem like a tidy but not especially important bookend to the more important doctrines of the Trinity, Incarnation, and Resurrection.

When the Feast of the Ascension rolls around, we may be tempted to think the Ascension is a “second-tier” event.  If so, we are out of step with the New Testament writers and some of the Church’s greatest theologians.

St. Luke thought the Ascension was so important that the event served not only as the fitting climax to Jesus’ victory over sin and death in his Gospel, but is retold again at the beginning of the Church’s story in Acts (Luke 24; Acts 1).

 

 

 

Contact Us

 

Holy Qurbana

1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM

 

Fasting Prayer

Every Wednesday
6.30 PM to 7.00 PM