പതിനഞ്ച് നോമ്പാചരണവും ശൂനോയോ പെരുനാളും                        Parish Announcements                        
മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് 2020

സെൻറ്. തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് പഴയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, ഇലവുനിൽക്കുന്നതിൽ ശ്രീ. ജോൺസൺ ഇ. മാത്യു മെമ്മോറിയൽ എവറോളിംഗ് ട്രോഫിയ്ക്ക് വേണ്ടിയുള്ള മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് 2020 ജനുവരി മാസം 31 - ന് അബുഹാലിഫയിലുള്ള വിഷന്‍ ഗ്രൗണ്ടിൽ വെച്ച് രാവിലെ 9. 30 മുതൽ നടത്തപ്പെടുന്നു.

പ്രസ്തുത ടൂർണമെന്റിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവര്‍ അതാത്‌ സ്ഥലങ്ങളിലുള്ള പ്രയര്‍ ഗ്രൂപ്പ് സെക്രട്ടറിമാര്‍ക്ക് പേര്‌ വിവരങ്ങൾ നല്‍കേണ്ടതാണ്. (ഇടവക മെമ്പര്‍ഷിപ്പ് നിര്‍ബന്ധമാണ്)

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക    
ജിതിൻ എം ജോർജ് (65847633)  
ജിജിൻ ജിബോയ് (69022963)

 

 

Contact Us

 

Holy Qurbana

1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM

 

Fasting Prayer

Every Wednesday
6.30 PM to 7.00 PM