വി.മൂന്ന് നോമ്പ് ആചരണവും ധ്യാനയോഗവും                        മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് 2020                        ഇടവകദിനവും                         OVBS 2020 STARTS ON JUNE 11                        
മാർ തോമ ശ്ലീഹയുടെ ഓർമ്മയും ഇടവക പെരുന്നാളും
ഭാരതത്തിന്റെ അപ്പോസ്തോലനും ഇടവകയുടെ കാവൽ പിതാവുമായ മാർ തോമ ശ്ലീഹയുടെ ഓർമ്മയും ഇടവക പെരുന്നാളും, സെന്റ് തോമസ് അവാർഡ് ദാനവും ദൈവേഷ്ടമായാൽ ഡിസംബർ മാസം 13 ആം തിയതി മുതൽ അങ്കമാലി ഭദ്രാസനാധിപൻ അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ  പൂർവാധികം ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു.
 

 

Contact Us

 

Holy Qurbana

1st Friday
5:30 - 7:30 AM
2nd & 4th Friday
5:30 - 9:00 AM
3rd Thursday
8:00 - 10:00 PM
5th Thursday
8:00 - 10:00 PM
Before 5th Friday
All Saturdays
6:30 - 8:00 PM

 

Fasting Prayer

Every Wednesday
6.30 PM to 7.00 PM