Parish Picnic| February 3, 2023| @ Wafra
ഇടവകയുടെ ഈ വർഷത്തെ Picnic ഫെബ്രുവരി മാസം 3 ന് രാവിലെ 08:30 മുതൽ വൈകിട്ട് 4:00 മണി വരെ Wafra Farmൽ വച്ച് നടത്തപെടുന്നു.
Picnic ന് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രയർ ഗ്രൂപ്പ് സെക്രട്ടറിമാരിൽ നിന്നോ, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങളിൽ നിന്നോ ജനുവരി 31ന് മുമ്പായി കൂപ്പണുകൾ വാങ്ങേണ്ടതാണ് എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു .