അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിക്ക് കുവൈറ്റ് പഴയപള്ളിയുടെ മണ്ണിലേക്ക് പ്രാർത്ഥനപൂർവ്വമായ സ്വാഗതം

കൽക്കട്ട ഭദ്രാസന മെത്രാപ്പോലീത്തയായി നിയോഗിക്കപ്പെട്ട ശേഷം, പഴയപള്ളി കൊയ്ത്ത് പെരുന്നാളിന്റെ മുഖ്യ അതിഥിയായി കുവൈറ്റിന്റെ മണ്ണിലേക്ക് പ്രഥമ  സന്ദർശത്തിനായി എഴുന്നുള്ളുന്ന
അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിക്ക്

പ്രാർത്ഥനപൂർവ്വമായ സ്വാഗതം